---
title: "ആവളയില്‍ ഏകദിന വോളിബോള്‍ മേള "
english_title: "One day volleyball fair at Aval"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39284/one-day-volleyball-fair-at-aval"
published_at: "2022-04-25T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6266bc3dec71e_dddd.jpg"
keywords: []
---

# ആവളയില്‍ ഏകദിന വോളിബോള്‍ മേള 

> **Lead Summary:** **പേരാമ്പ്ര: **ആവള മാനവ കലാവേദി മേയ് 10ന് ആവളയില്‍ ഏകദിന വോളീബോള്‍ മേള സംഘടിപ്പിക്കുന്നു. മാനവ ഫ്‌ലഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഏകദിന വോളി മേളയില്‍ ജില്ല സംസ്ഥാന താരങ്ങള്‍ അണിനിരക്കുന്ന ഫൈറ്റേഴ്‌സ് മൂലാട്, ബ്രദേഴ്‌സ് കലാസമിതി ആവള, വോളിബ്രദേഴ്‌സ് കുട്ടോത്ത്, ഫജര്‍ യൂത്ത് ക്ലബ് ആവള എന്നീ ടീമുകള്‍ പങ്കെടുക്കും.

## Article Content

**പേരാമ്പ്ര: **ആവള മാനവ കലാവേദി മേയ് 10ന് ആവളയില്‍ ഏകദിന വോളീബോള്‍ മേള സംഘടിപ്പിക്കുന്നു. മാനവ ഫ്‌ലഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഏകദിന വോളി മേളയില്‍ ജില്ല സംസ്ഥാന താരങ്ങള്‍ അണിനിരക്കുന്ന ഫൈറ്റേഴ്‌സ് മൂലാട്, ബ്രദേഴ്‌സ് കലാസമിതി ആവള, വോളിബ്രദേഴ്‌സ് കുട്ടോത്ത്, ഫജര്‍ യൂത്ത് ക്ലബ് ആവള എന്നീ ടീമുകള്‍ പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായി ആവള കുട്ടോത്തെ പഴയ കാല കളിക്കാരെ ആദരിക്കുമെന്ന് ടൂര്‍ണമെന്റ് കമ്മറ്റി കണ്‍വീനര്‍ വിജയന്‍ ആവള അറിയിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39284/one-day-volleyball-fair-at-aval)