---
title: "റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ചിലമ്പ വളവിലെ പൂവുള്ള പറമ്പില്‍ രഘുനാഥ് അന്തരിച്ചു"
english_title: "Perambra Poovulla Parambil Raghunath Passes Away At 67"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392923/perambra-poovulla-parambil-raghunath-passes-away"
published_at: "2026-11-23T23:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b047d97254ed_io.JPG"
keywords: ["Raghunath", "Perambra", "Obituary", "BSNL", "Chelamba Valavu"]
---

# റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ചിലമ്പ വളവിലെ പൂവുള്ള പറമ്പില്‍ രഘുനാഥ് അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ചിലമ്പ വളവിലെ പൂവുള്ള പറമ്പില്‍ രഘുനാഥ് അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

പേരാമ്പ്ര: റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ചിലമ്പ വളവിലെ പൂവുള്ള പറമ്പില്‍ രഘുനാഥ് അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ് പേരാമ്പ്ര ഹൈസ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ പരേതനായ രാമന്‍ നായര്‍. മാതാവ് പരേതയായ കൗമുദി അമ്മ. ഭാര്യ ഷൈലജ (കാഞ്ഞങ്ങാട്). സഹോദരങ്ങള്‍ വസന്ത, ഹേമലത, റീന (റിട്ട. ഡിആര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), മധുസൂദനന്‍ (റിട്ട. എപിഎഫ്ഒ), മനോജ് കുമാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392923/perambra-poovulla-parambil-raghunath-passes-away)