---
title: "പേരാമ്പ്ര കണ്ണിപ്പൊയില്‍ ശ്രീലകം വീട്ടില്‍ ബാലന്‍ നിടിയപറമ്പത്ത് നിര്യാതനായി "
english_title: "Boy Nidiyaparambath dies at Perambra Kannipoyil Srilakam house"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39298/boy-nidiyaparambath-dies-at-perambra-kannipoyil-srilakam-house"
published_at: "2022-04-25T21:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6266c5a1e4246_dddd.jpg"
keywords: []
---

# പേരാമ്പ്ര കണ്ണിപ്പൊയില്‍ ശ്രീലകം വീട്ടില്‍ ബാലന്‍ നിടിയപറമ്പത്ത് നിര്യാതനായി 

> **Lead Summary:** ** പേരാമ്പ്ര :** നിടിയപറമ്പത്ത് ബാലന്‍ കണ്ണിപ്പൊയില്‍ ശ്രീലകം വീട്ടില്‍ നിര്യാതനായി.

## Article Content

** പേരാമ്പ്ര :** നിടിയപറമ്പത്ത് ബാലന്‍ കണ്ണിപ്പൊയില്‍ ശ്രീലകം വീട്ടില്‍ നിര്യാതനായി.

ഭാര്യ വിമല. മക്കള്‍: ബിനു (ടി.സി.എസ്.കൊച്ചി), ബിധു (ഒമാന്‍). മരുമകള്‍: രേഖ (കെഎസ്ഇബി പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39298/boy-nidiyaparambath-dies-at-perambra-kannipoyil-srilakam-house)