---
title: "പട്ടാണിപ്പാറയിലെ കിണറുള്ള പറമ്പില്‍ എം.സി സജീവന്‍ അന്തരിച്ചു"
english_title: "Sajeevan MC Of Panthirikkara Pattanippara Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393049/sajeevan-mc-panthirikkara-pattanippara-passes-away"
published_at: "2026-11-24T22:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b05c6c43d818_yut.JPG"
keywords: []
---

# പട്ടാണിപ്പാറയിലെ കിണറുള്ള പറമ്പില്‍ എം.സി സജീവന്‍ അന്തരിച്ചു

> **Lead Summary:** **പന്തിരിക്കര :** പട്ടാണിപ്പാറയിലെ കിണറുള്ള പറമ്പില്‍ എം.സി സജീവന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് പരേതനായ കുഞ്ഞിക്കണ്ണന്‍. മാതാവ് സരോജിനി. ഭാര്യ ലിജി (കായണ്ണ).

## Article Content

**പന്തിരിക്കര :** പട്ടാണിപ്പാറയിലെ കിണറുള്ള പറമ്പില്‍ എം.സി സജീവന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് പരേതനായ കുഞ്ഞിക്കണ്ണന്‍. മാതാവ് സരോജിനി. ഭാര്യ ലിജി (കായണ്ണ).

മകള്‍ ദേവനന്ദ (നേഴ്സിംഗ് വിദ്യാര്‍ത്ഥിനി ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കോഴിക്കോട്). സഹോദരങ്ങള്‍ എം.സി ബാലന്‍, എം.സി രാജന്‍, എം.സി പ്രകാശന്‍, എം.സി. രവി, എം.സി ചന്ദ്രന്‍, എം.സി ശോഭന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393049/sajeevan-mc-panthirikkara-pattanippara-passes-away)