---
title: "വെള്ളിയൂര്‍ എയുപി സ്‌കൂള്‍ റിട്ട അധ്യാപകന്‍ നൊച്ചാട് നിടുന്താറ്റില്‍ പത്മനാഭന്‍ അന്തരിച്ചു"
english_title: "Retired Teacher Padmanabhan Of Nochad Nidunthattil Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393066/retired-teacher-padmanabhan-nochad-nidunthattil-passes-away"
published_at: "2026-11-25T07:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b063f3704241_nidu.JPG"
keywords: ["Nochad", "Padmanabhan", "Retired Teacher", "Velliyur AUP School", "Obituary"]
---

# വെള്ളിയൂര്‍ എയുപി സ്‌കൂള്‍ റിട്ട അധ്യാപകന്‍ നൊച്ചാട് നിടുന്താറ്റില്‍ പത്മനാഭന്‍ അന്തരിച്ചു

> **Lead Summary:** **നൊച്ചാട്:** വെള്ളിയൂര്‍ എയുപി സ്‌കൂള്‍ റിട്ട അധ്യാപകന്‍ നൊച്ചാട് നിടുന്താറ്റില്‍ പത്മനാഭന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**നൊച്ചാട്:** വെള്ളിയൂര്‍ എയുപി സ്‌കൂള്‍ റിട്ട അധ്യാപകന്‍ നൊച്ചാട് നിടുന്താറ്റില്‍ പത്മനാഭന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ വത്സല. മക്കള്‍ സ്മിത, പരേതനായ സജി. മരുമകന്‍ അനില്‍ (പ്രധാനധ്യാപകന്‍ വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പാലേരി).

സഹോദരങ്ങള്‍ വിശ്വന്‍ (റിട്ട. പ്രധാനധ്യാപകന്‍ മനത്താനത്ത് എഎല്‍പി സ്‌കൂള്‍ കോഴിക്കോട്), പത്മാവതി, കാര്‍ത്ത്യായനി, രാധ, സരോജിനി (റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റ് അരിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393066/retired-teacher-padmanabhan-nochad-nidunthattil-passes-away)