---
title: "മേപ്പയ്യൂര്‍ മഠത്തുംഭാഗത്തെ പുളിക്കൂല്‍ ബാബുരാജ് അന്തരിച്ചു"
english_title: "Pulikkal Baburaj Of Meppayur Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393392/pulikkal-baburaj-meppayur-passes-away"
published_at: "2026-11-27T10:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0910b70da02_yui.jpg"
keywords: ["Meppayur", "Pulikkal Baburaj", "Obituary", "BJP"]
---

# മേപ്പയ്യൂര്‍ മഠത്തുംഭാഗത്തെ പുളിക്കൂല്‍ ബാബുരാജ് അന്തരിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍: **മഠത്തുംഭാഗത്തെ പുളിക്കൂല്‍ ബാബുരാജ് അന്തരിച്ചു. ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മറ്റി അംഗമാണ്. പിതാവ് പരേതനായ പുളിക്കൂല്‍ ചാത്തു. മാതാവ് നാരായണി. ഭാര്യ ഇന്ദിര (ആവള).

## Article Content

**മേപ്പയ്യൂര്‍: **മഠത്തുംഭാഗത്തെ പുളിക്കൂല്‍ ബാബുരാജ് അന്തരിച്ചു. ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മറ്റി അംഗമാണ്. പിതാവ് പരേതനായ പുളിക്കൂല്‍ ചാത്തു. മാതാവ് നാരായണി. ഭാര്യ ഇന്ദിര (ആവള).

മക്കള്‍ ആതിര, അവന്തിക. മരുമക്കള്‍ സനു പ്രസാദ് (പള്ളിയത്ത്), അമല്‍ (ചക്കിട്ടപാറ). സഹോദരങ്ങള്‍ ഉത്തമന്‍, പരേതരായ ചന്ദ്രന്‍, പ്രകാശന്‍, ഇന്ദിര.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393392/pulikkal-baburaj-meppayur-passes-away)