---
title: "പന്നിക്കോട്ടൂരിലെ വട്ടക്കുനി രാജന്‍ അന്തരിച്ചു"
english_title: "Vattakkuni Rajan Of Pannikkottur Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393403/vattakkuni-rajan-pannikkottur-passes-away"
published_at: "2026-11-27T11:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b091e6fa9856_ryt.jpg"
keywords: ["Pannikkottur", "Vattakkuni Rajan", "Obituary"]
---

# പന്നിക്കോട്ടൂരിലെ വട്ടക്കുനി രാജന്‍ അന്തരിച്ചു

> **Lead Summary:** പെരുവണ്ണാമൂഴി: പന്നിക്കോട്ടൂരിലെ വട്ടക്കുനി രാജന്‍ അന്തരിച്ചു. ഭാര്യ സുലോചന. മക്കള്‍ അതസി സനൂപ്, അശ്വതി. മരുമകന്‍ സനൂപ്, കണ്ണൂര്‍ (മിലിട്ടറി).

## Article Content

പെരുവണ്ണാമൂഴി: പന്നിക്കോട്ടൂരിലെ വട്ടക്കുനി രാജന്‍ അന്തരിച്ചു. ഭാര്യ സുലോചന. മക്കള്‍ അതസി സനൂപ്, അശ്വതി. മരുമകന്‍ സനൂപ്, കണ്ണൂര്‍ (മിലിട്ടറി).

സഹോദരങ്ങള്‍ കുഞ്ഞിരാമന്‍, മീനാക്ഷി (എടവരാട്), ഗോപാലന്‍ (പന്തിരിക്കര), മാധവന്‍, പരേതരായ അരിയായി (ആവള), കല്യാണി (ചെറുവണ്ണൂര്‍), കുമാരന്‍, കുഞ്ഞിക്കണ്ണന്‍ (റിട്ട. ഫോറസ്റ്റര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393403/vattakkuni-rajan-pannikkottur-passes-away)