---
title: "ഇടിമിന്നലില്‍ വയറിംഗ് കത്തിനശിച്ചു "
english_title: "The wiring was burned out by lightning"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39417/the-wiring-was-burned-out-by-lightning"
published_at: "2022-04-26T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267af1671e98_LIGHTING3333.jpg"
keywords: []
---

# ഇടിമിന്നലില്‍ വയറിംഗ് കത്തിനശിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍**: കഴിഞ്ഞദിവസത്തെ ശകതമായ ഇടിമിന്നലില്‍ വീടിന്റെ വയറിംഗ് കത്തിനശിച്ചു.

## Article Content

**മേപ്പയ്യൂര്‍**: കഴിഞ്ഞദിവസത്തെ ശകതമായ ഇടിമിന്നലില്‍ വീടിന്റെ വയറിംഗ് കത്തിനശിച്ചു.

കീഴ്പ്പയ്യൂര്‍നാഗത്താന്‍ കോട്ടക്കല്‍ ബാലകൃഷ്ണന്റെ വീട്ടിലാണ് മെയിന്‍ സ്വിച്ച്, വയറിംഗ്, ബ്രെയിക്കര്‍ ഉള്‍പ്പെടെയുള്ളവ കത്തി നശിച്ചത്.

ആയിരക്കണക്കിന് രൂപയുടെ നഷ്ടം കണ ക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39417/the-wiring-was-burned-out-by-lightning)