---
title: " യുവതീ യുവാക്കൾക്ക് ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനത്തിൽ തൊഴിലവസരം "
english_title: "Requires Delivery Executives (MALE / FEMALE)"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39447/requires-delivery-executives-male-female"
published_at: "2022-04-26T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267c2285415e_DELIVERY1.jpg"
keywords: []
---

#  യുവതീ യുവാക്കൾക്ക് ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനത്തിൽ തൊഴിലവസരം 

> **Lead Summary:**  **കോഴിക്കോട്** : കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, പേരാമ്പ്ര എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനത്തിലേക്ക് ഡെലിവറി എക്‌സിക്യുട്ടിവ്‌സിനെ ആവശ്യമുണ്ട്.

## Article Content

 **കോഴിക്കോട്** : കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, പേരാമ്പ്ര എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനത്തിലേക്ക് ഡെലിവറി എക്‌സിക്യുട്ടിവ്‌സിനെ ആവശ്യമുണ്ട്.

ഇരുചക്ര വാഹനം, ലൈസന്‍സ്, ആന്‍ഡ്രോയിഡ് ഫോണ്‍ എന്നിവ ഉള്ളവര്‍ക്ക് അവസരം.

ശമ്പളം 30000 രൂപ വരെ. ഇന്‍ഷൂറന്‍സ് കവറേജ്, മൊബൈല്‍ റീച്ചാര്‍ജ് എന്നീ പ്രത്യേക ആനുകൂല്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

താല്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക.

ബന്ധപ്പെടേണ്ട നമ്പര്‍ : 7356570887 / +91 95397 28254

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39447/requires-delivery-executives-male-female)