---
title: "ജനകീയമുക്കിലെ പാറച്ചാലില്‍ ബാലകൃഷ്ണന്‍ നിര്യാതനായി "
english_title: "Balakrishnan passed away at Parachal in Janakiyamukku"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39669/balakrishnan-passed-away-at-parachal-in-janakiyamukku"
published_at: "2022-04-27T21:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62696c59dd1e5_0000 ATTACH  copy copy.jpg"
keywords: []
---

# ജനകീയമുക്കിലെ പാറച്ചാലില്‍ ബാലകൃഷ്ണന്‍ നിര്യാതനായി 

> **Lead Summary:** **മേപ്പയ്യൂര്‍ :** ജനകീയമുക്കിലെ പാറച്ചാലില്‍ ബാലകൃഷ്ണന്‍ നിര്യാതനായി. ഭാര്യ: ശോഭന.

## Article Content

**മേപ്പയ്യൂര്‍ :** ജനകീയമുക്കിലെ പാറച്ചാലില്‍ ബാലകൃഷ്ണന്‍ നിര്യാതനായി. ഭാര്യ: ശോഭന.

മക്കള്‍: ഷബിന്‍ (കെ.എസ്.ബി.സി), അശ്വതികൃഷ്ണ. മരുമക്കള്‍ : അഞ്ജലി കാക്കൂര്‍, മിഥുന്‍ ചേളന്നൂര്‍. സഹോദരങ്ങള്‍: ലക്ഷ്മി, പരേതരായ ഗോവിന്ദന്‍,നാരായണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39669/balakrishnan-passed-away-at-parachal-in-janakiyamukku)