---
title: "പ്രവാസി ലീഗ് കണ്‍വെന്‍ഷനും റിലീഫ് വിതരണവും"
english_title: "Expatriate League Convention and Relief Distribution"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39839/expatriate-league-convention-and-relief-distribution"
published_at: "2022-04-28T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626aac8986bbc_0000 ATTACH  copy copy.jpg"
keywords: []
---

# പ്രവാസി ലീഗ് കണ്‍വെന്‍ഷനും റിലീഫ് വിതരണവും

> **Lead Summary:** ** മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രവാസി ലീഗ് കണ്‍വെന്‍ഷന്‍ മുസ്‌ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

** മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രവാസി ലീഗ് കണ്‍വെന്‍ഷന്‍ മുസ്‌ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഇബ്രാഹിം അദ്ധ്യക്ഷനായി. വിവിധ ശാഖകള്‍ക്കുള്ള റിലീഫ് വിതരണം പ്രവാസി ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഹുസൈന്‍ കമ്മനയില്‍ നിന്നും പഞ്ചായത്ത് മുസ് ലിം ലീഗ് ജനറന്‍ സെക്രട്ടറി എം.എം അഷറഫ് ഏറ്റുവാങ്ങി.

സിറാജ് പോയില്‍, കെ.എം.എ അസീസ്, ഇസ്മായീല്‍ കീഴ്‌പ്പോട്ട്, കെ ലബീബ് അഷറഫ്, എം.കെ ഫസലുറഹ്മാന്‍, പി.ടി ഷാഫി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39839/expatriate-league-convention-and-relief-distribution)