പേരാമ്പ്ര : വാളൂരിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ എടത്തില്‍ പത്മനാഭമാരാര്‍(72)നിര്യാതനായി. ഭാര്യ ജാനു അമ്മ മേകൊയിലോത്ത്. മക്കള്‍ രംഗേഷ്, രേഷ്മ. മരുമകന് പേരതനായ സുബ്രമണ്യന്‍ (മുക്കം). സഹോദരങ്ങള്‍ ഭാസ്കരന്, കുട്ടി നാരായണന്, ഉണ്ണി മാധവന്
Padmanabha Marar passed away at Edathil in Valur