കോട്ടൂര്‍: കോട്ടൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതി പ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു.
ഈ വരുന്ന ശനിയാഴ്ച രാവിലെ 10.30 മണിക്ക് നേരിട്ട് ഇന്റര്‍വ്യു നടക്കും.
.പി എസ് സി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപെടുത്തിയ പകര്‍പ്പും സഹിതം അന്നേ ദിവസം കേട്ടൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
Contract basis at Kottur Family Health Center Appoints a doctor in