കായണ്ണ: കായണ്ണ ചെമ്പോട്ട് പരേതനായ ഗോവിന്ദന് നായരുടെ മകന് സുരേന്ദ്രന് (62) നിര്യാതനായി.
ഭാര്യ ജ്യോതി, മക്കള്‍ സുജിത്ത് (അധ്യാപകന് കല്പത്തൂര് എ യു പി ), സുജിലി( വാകയാട്).
മരുമക്കള്‍ സുഭീഷ് ( താലൂക് ഓഫീസ് കൊയിലാണ്ടി), അര്‍ച്ചന(പൈതോത്ത്).
Kayanna Chempot Surendran passed away