പേരാമ്പ്ര : നരയംകുളം അരയംമ്മാട്ട് ചാലില്‍ കല്യാണി (85) നിര്യാതയായി.
ഭര്‍ത്താവ് പരേതനായ കുഞ്ഞ്യോയി.
മക്കള്‍ ഗോവിന്ദന്, ഗോപി, സോമന്, രമേശന് (കെഎസ്എഫ്ഇ അസിസ്റ്റന്റ് മാനേജര്‍ കാസര്‍ക്കോട്), വിനോദന്‍(കോട്ടൂര്‍), ചന്ദ്രിക.
മരുമക്കള്‍ ഗീത, കോമള, ജയന്തി ബിന്ദു, പ്രവിത, സതീശന് ( തിരുവോട് )
Kalyani passed away at Arayammattu Chal in Narayankulam