പേരാമ്പ്ര : കിഴക്കന്‍ പേരാമ്പ്ര കാപ്പുങ്കര അരിയായി (82) നിര്യാതയായി.
ഭര്‍ത്താവ് പരേതനായ വേലാണ്ടി.
മക്കള്‍ നാരായണി, പരേതയായ രാധ ,രവീന്ദ്രന്, മണി, ദിനേശന്(ജനതാദള്‍ എസ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് ).
മരുമക്കള്‍ ആണ്ടി (മുതുകാട്), ശങ്കരന് (ചെമ്പ്ര)ബിന്ദു, സുമ, രജനി.
Ariyayi passed away at Kappunkara in East Perambra