---
title: "എ.കെ. കൃഷ്ണന്റെ അനുസ്മരണയോഗം നടത്തി "
english_title: "A.K. Krishna's memorial meeting was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/40765/ak-krishnas-memorial-meeting-was-held"
published_at: "2022-05-04T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627239be24c88_KRISH1.JPG"
keywords: []
---

# എ.കെ. കൃഷ്ണന്റെ അനുസ്മരണയോഗം നടത്തി 

> **Lead Summary:** **അരിക്കുളം **: സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരു ന്ന എ.കെ. കൃഷ്ണനെ അനുസ്മരിച്ചു.

## Article Content

**അരിക്കുളം **: സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരു ന്ന എ.കെ. കൃഷ്ണനെ അനുസ്മരിച്ചു.

ഊരള്ളുരില്‍ നടന്ന അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ: കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് എസ്. മുരളിധരന്‍ അധ്യക്ഷത വഹിച്ചു.

മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.പി. വേണുഗോപാല്‍, പി.കെ. നാരയണന്‍, ടി.ടി. ശങ്കരന്‍ നായര്‍, കെ. ഇമ്പിച്ചിഅമ്മത്, ഒ.കെ. ചന്ദ്രന്‍, ടി.എം. സുകുമാരന്‍, ചിത്ര സുനില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/40765/ak-krishnas-memorial-meeting-was-held)