---
title: "കോടേരിച്ചാല്‍ വെങ്ങപ്പറ്റ തഴെ പള്ളി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുനപ്രതിഷ്ടാമഹോത്സവം ആരംഭിച്ചു "
english_title: "The re-dedication ceremony of Koderichal Vengappatta Thazhe Palli Mahavishnu temple started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/40826/the-re-dedication-ceremony-of-koderichal-vengappatta-thazhe-palli-mahavishnu-temple-started"
published_at: "2022-05-04T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6272a0cca1df2_0000 ATTACH  copy copy.jpg"
keywords: []
---

# കോടേരിച്ചാല്‍ വെങ്ങപ്പറ്റ തഴെ പള്ളി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുനപ്രതിഷ്ടാമഹോത്സവം ആരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കോടേരിച്ചാല്‍ വെങ്ങപ്പറ്റ തഴെ പള്ളി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുനപ്രതിഷ്ടാമഹോത്സവം ആരംഭിച്ചു. ഇന്ന് ആരംഭിച്ച് വെള്ളിയാഴ്ചയോടെ സമാപിക്കും.

## Article Content

**പേരാമ്പ്ര: **കോടേരിച്ചാല്‍ വെങ്ങപ്പറ്റ തഴെ പള്ളി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുനപ്രതിഷ്ടാമഹോത്സവം ആരംഭിച്ചു. ഇന്ന് ആരംഭിച്ച് വെള്ളിയാഴ്ചയോടെ സമാപിക്കും.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എളപ്പില ഇല്ലത്ത് ഡോ.ശ്രീകുമാര്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് പുനപ്രതിഷ്ടാ മഹോത്സവം നടക്കുന്നത്.

ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, ദീപാരാധന, ചുറ്റുവിളക്ക്, സര്‍വ്വൈശ്വര്യപൂജ, തായമ്പക, അന്നദാനം തുടങ്ങിയവ ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/40826/the-re-dedication-ceremony-of-koderichal-vengappatta-thazhe-palli-mahavishnu-temple-started)