---
title: "കുഴിച്ചാലില്‍ കെ.സി. കുമാരന്‍ നിര്യാതനായി "
english_title: "Kuzhichalil KC  Kumaran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/40901/kuzhichalil-kc-kumaran-passed-away"
published_at: "2022-05-05T11:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62736cbbcce20_DEAD5.jpg"
keywords: []
---

# കുഴിച്ചാലില്‍ കെ.സി. കുമാരന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര** : റിട്ട. ബി എസ് എന്‍ എല്‍ ജീവനക്കാരന്‍ എരവട്ടൂരിലെ കുഴിച്ചാലില്‍ കെ.സി. കുമാരന്‍ നിര്യാതനായി.

## Article Content

**പേരാമ്പ്ര** : റിട്ട. ബി എസ് എന്‍ എല്‍ ജീവനക്കാരന്‍ എരവട്ടൂരിലെ കുഴിച്ചാലില്‍ കെ.സി. കുമാരന്‍ നിര്യാതനായി.

സിപിഐ(എം) എരവട്ടൂര്‍ സെന്റര്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.

പരേതരായ കുഴിച്ചാലില്‍ കുപ്പ, അരിയായി എന്നിവരുടെ മകനാണ്. ഭാര്യ മീനാക്ഷി.

മക്കള്‍ സ്മിജീഷ് കുമാര്‍ (സിപിഐഎം എരവട്ടൂര്‍ സെന്റര്‍ ബ്രാഞ്ച് അംഗം), സ്മിഥുന്‍ കുമാര്‍.

മരുമക്കള്‍ ശ്രീജ (തോടണ്ണൂര്‍), ഷിജില (മുളിയങ്ങല്‍). സഹോദരങ്ങള്‍ നാരായണി, ദാമോദരന്‍, ശങ്കരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/40901/kuzhichalil-kc-kumaran-passed-away)