---
title: "പേരാമ്പ്രയില്‍ സ്ഥാപക ദിനം ആചരിച്ച് എസ്.ടി.യു "
english_title: "STU celebrates Foundation Day in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/40984/stu-celebrates-foundation-day-in-perambra"
published_at: "2022-05-05T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273ddd5baa71_0000 ATTACH  copy copy.jpg"
keywords: []
---

# പേരാമ്പ്രയില്‍ സ്ഥാപക ദിനം ആചരിച്ച് എസ്.ടി.യു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര മണ്ഡലം എസ്.ടി.യു കമ്മിറ്റി സംഘടിപ്പിച്ച എസ്.ടി.യു അറുപത്തി അഞ്ചാം സ്ഥാപകദിനാചരണം മണ്ഡലം പ്രസിഡന്റ് പി.കെ റഹിം ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര മണ്ഡലം എസ്.ടി.യു കമ്മിറ്റി സംഘടിപ്പിച്ച എസ്.ടി.യു അറുപത്തി അഞ്ചാം സ്ഥാപകദിനാചരണം മണ്ഡലം പ്രസിഡന്റ് പി.കെ റഹിം ഉദ്ഘാടനം ചെയ്തു.

കെ.ടി. കുഞ്ഞമ്മത് അധ്യക്ഷനായി. അസീസ് കുന്നത്ത്, മുജീബ് കോമത്ത്, കൂളിക്കണ്ടി കരിം, സി.കെ.സി ഇബ്രാഹിം, സി.മൊയ്തു, ചന്ദ്രന്‍ കല്ലൂര്‍, ഇബ്രാഹിം കല്ലൂര്‍, തെനങ്കാലില്‍ അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/40984/stu-celebrates-foundation-day-in-perambra)