---
title: "വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അസീം ദില്‍ഷാദിനെ അനുമോദിച്ചു "
english_title: "Congratulations to Azeem Dilshad for his outstanding performance in various examinations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41126/congratulations-to-azeem-dilshad-for-his-outstanding-performance-in-various-examinations"
published_at: "2022-05-06T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274e5d65843d_PRIZE1.JPG"
keywords: []
---

# വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അസീം ദില്‍ഷാദിനെ അനുമോദിച്ചു 

> **Lead Summary:** **പേരാമ്പ്ര **: യു.ജി.സി, നെറ്റ്, സെറ്റ്, ഗെയ്റ്റ്, സി.ടെറ്റ് എന്നീ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അസീം ദില്‍ഷാദിനെ പേരാമ്പ്ര ഐഡിയല്‍ ട്രസ്റ്റ് അനുമോദിച്ചു.

## Article Content

**പേരാമ്പ്ര **: യു.ജി.സി, നെറ്റ്, സെറ്റ്, ഗെയ്റ്റ്, സി.ടെറ്റ് എന്നീ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അസീം ദില്‍ഷാദിനെ പേരാമ്പ്ര ഐഡിയല്‍ ട്രസ്റ്റ് അനുമോദിച്ചു.

മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.നിഷിദ് ഉപഹാരം സമര്‍പ്പിച്ചു.

ദിനേശന്‍ പാഞ്ചേനി, കെ.എ. ജലീല്‍, വമ്പന്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു. പേരാമ്പ്ര മുന്‍ ബി.പി.ഒ കെ.എം. മുഹമ്മദിന്റേയും സക്കീനയുടേയും മകനാണ് അസീം ദില്‍ഷാദ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41126/congratulations-to-azeem-dilshad-for-his-outstanding-performance-in-various-examinations)