---
title: "കൃഷി പൊതു വിജ്ഞാന ക്വിസ് ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി അനാമിക "
english_title: "Anamika qualified for the Agriculture General Knowledge Quiz District Level Competition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41139/anamika-qualified-for-the-agriculture-general-knowledge-quiz-district-level-competition"
published_at: "2022-05-06T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274f3c97a9bd_ANAMIKA.JPG"
keywords: []
---

# കൃഷി പൊതു വിജ്ഞാന ക്വിസ് ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി അനാമിക 

> **Lead Summary:** **പേരാമ്പ്ര **: കേരള സംസ്ഥാന കൃഷി വകുപ്പ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന കൃഷി പൊതു വിജ്ഞാന ക്വിസില്‍ പേരാമ്പ്ര ബ്ലോക്ക് തല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി അനാമിക ചന്ദ്രന്‍.

## Article Content

**പേരാമ്പ്ര **: കേരള സംസ്ഥാന കൃഷി വകുപ്പ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന കൃഷി പൊതു വിജ്ഞാന ക്വിസില്‍ പേരാമ്പ്ര ബ്ലോക്ക് തല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി അനാമിക ചന്ദ്രന്‍.

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41139/anamika-qualified-for-the-agriculture-general-knowledge-quiz-district-level-competition)