---
title: "പേരാമ്പ്ര ചേനോളി വടക്കെ തയ്യുള്ളതില്‍ ബാലന്‍ നിര്യാതനായി "
english_title: "Balan dies at Perambra Chenoli North Tailoring"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41233/balan-dies-at-perambra-chenoli-north-tailoring"
published_at: "2022-05-07T07:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6275d6daca922_0000 ATTACH  copy copy.jpg"
keywords: []
---

# പേരാമ്പ്ര ചേനോളി വടക്കെ തയ്യുള്ളതില്‍ ബാലന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **കൈതക്കലിലെ കള്ളുഷാപ്പു തൊഴിലാളിയായിരുന്ന ചേനോളിയിലെ വടക്കെ തയ്യുള്ളതില്‍ ബാലന്‍ നിര്യാതനായി.

## Article Content

**പേരാമ്പ്ര: **കൈതക്കലിലെ കള്ളുഷാപ്പു തൊഴിലാളിയായിരുന്ന ചേനോളിയിലെ വടക്കെ തയ്യുള്ളതില്‍ ബാലന്‍ നിര്യാതനായി.

അച്ഛന്‍ വി.ടി.കുഞ്ഞിക്കണ്ണന്‍. അമ്മ മാണിക്യം. ഭാര്യ ശാരദ. മക്കള്‍ ബിപിന്‍, സച്ചിന്‍. മരുമകള്‍ അജല്യ. സഹോദരങ്ങള്‍ വിശ്വന്‍ (ചേനോളി), ചന്ദ്രിക (ചേനോളി), സരള ( ഉള്ള്യേരി ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41233/balan-dies-at-perambra-chenoli-north-tailoring)