---
title: "മേപ്പയ്യൂര്‍ പൊന്നംകണ്ടി പാത്തുമ്മ നിര്യാതയായി "
english_title: "Maypayyoor Ponnamkandi Pathumma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41251/maypayyoor-ponnamkandi-pathumma-passed-away"
published_at: "2022-05-07T09:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6275f53e2b63c_DEAD6.JPG"
keywords: []
---

# മേപ്പയ്യൂര്‍ പൊന്നംകണ്ടി പാത്തുമ്മ നിര്യാതയായി 

> **Lead Summary:** ** മേപ്പയ്യൂര്‍** : പൊന്നംകണ്ടി പാത്തുമ്മ നിര്യാതയായി. ഭര്‍ത്താവ് പരേതനായ മൂസ.

## Article Content

** മേപ്പയ്യൂര്‍** : പൊന്നംകണ്ടി പാത്തുമ്മ നിര്യാതയായി. ഭര്‍ത്താവ് പരേതനായ മൂസ.

മക്കള്‍ ആമിന, കുഞ്ഞയിശ, റാബിയ, പരേതരായ അമ്മത്, മൊയ്തി, കദീശ.

മരുമക്കള്‍ അബ്ബാസ്(പേരാമ്പ്ര), മൊയ്തീന്‍ കുട്ടി (കൂട്ടാലിട), യൂസഫ് (കീഴരിയൂര്‍), റുഖിയ, സുബൈദ.

സഹോദരങ്ങള്‍ കദീശ, മറിയം, ആയിശ, കുഞ്ഞബ്ദുള്ള, പരേതനായ അമ്മത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41251/maypayyoor-ponnamkandi-pathumma-passed-away)