---
title: "പാലേരി കുന്നശ്ശേരി വള്ളിപ്പറമ്പില്‍ ഒതേനന്‍ നിര്യാതനായി "
english_title: "Paleri Kunnassery Valliparambil Othenan Passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41290/paleri-kunnassery-valliparambil-othenan-passed-away"
published_at: "2022-05-07T12:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62761a0ac7e8c_DEAD7.jpg"
keywords: []
---

# പാലേരി കുന്നശ്ശേരി വള്ളിപ്പറമ്പില്‍ ഒതേനന്‍ നിര്യാതനായി 

> **Lead Summary:** **പാലേരി** : കുന്നശ്ശേരിയിലെ വള്ളിപ്പറമ്പില്‍ ഒതേനന്‍ നിര്യാതനായി. ഭാര്യ പരേതയായ ജാനു.

## Article Content

**പാലേരി** : കുന്നശ്ശേരിയിലെ വള്ളിപ്പറമ്പില്‍ ഒതേനന്‍ നിര്യാതനായി. ഭാര്യ പരേതയായ ജാനു.

മക്കള്‍ ദേവി, കുഞ്ഞിക്കണ്ണന്‍ (പ്രസിഡന്റ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 24ാം ബൂത്ത് കമ്മിറ്റി), സരോജിനി, ദിവാകരന്‍, സുനിത, സുഭാഷ് ചന്ദ്രന്‍ (കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കല്ലാച്ചി), സിന്ധു, പരേതനായ കരുണാകരന്‍.

മരുമക്കള്‍ ചന്ദ്രന്‍, രജനി, രാജന്‍, ഷൈജു, നാണു, ബിന്‍സി, രാജു. സഞ്ചയനം വ്യാഴാഴ്ച്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41290/paleri-kunnassery-valliparambil-othenan-passed-away)