---
title: "ഏകലോകം എകാരോഗ്യം- സെമിനാര്‍ സംഘടിപ്പിച്ചു "
english_title: "Organized the One World Health- Seminar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41371/organized-the-one-world-health-seminar"
published_at: "2022-05-07T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627685bf4010f_0000 ATTACH NEW copy copy.JPG"
keywords: []
---

# ഏകലോകം എകാരോഗ്യം- സെമിനാര്‍ സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ ജനകീയ വായനശാലയുടെയും, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖലാ കമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ 'ഏകലോകം എകാരോഗ്യം' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ ജനകീയ വായനശാലയുടെയും, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖലാ കമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ 'ഏകലോകം എകാരോഗ്യം' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

ടി.പി.സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.എം ഗീത, പി.കെ.ബാലകൃഷ്ണന്‍, ടി.എം.ബാലകൃഷ്ണന്‍, പി.കെ.സതീശന്‍ എന്നിവര്‍ സംസാരിച്ചു. ഇ.എം.ബാബു അധ്യക്ഷനായി.

എം. വിശ്വന്‍ സ്വാഗതവും വി.ഒ.അബ്ദുള്‍ അസീസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41371/organized-the-one-world-health-seminar)