---
title: "ചേനോളി കരുവാങ്കണ്ടി ഗിരിജ നിര്യാതയായി "
english_title: "Karuvankandi Girija passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41784/karuvankandi-girija-passed-away"
published_at: "2022-05-10T08:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6279d752c5123_DEAD8.JPG"
keywords: []
---

# ചേനോളി കരുവാങ്കണ്ടി ഗിരിജ നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര **: ചേനോളിയിലെ പരേതനായ കരുവാങ്കണ്ടി വിജയന്റെ ഭാര്യ ഗിരിജ നിര്യാതയായി.

## Article Content

**പേരാമ്പ്ര **: ചേനോളിയിലെ പരേതനായ കരുവാങ്കണ്ടി വിജയന്റെ ഭാര്യ ഗിരിജ നിര്യാതയായി.

പിതാവ് പേരാമ്പ്ര കണ്ണിപൊയിലിലെ കുഞ്ഞികൃഷ്ണന്‍ നായര്‍, അമ്മ കാര്‍ത്ത്യായനി അമ്മ.

മക്കള്‍ ജിസ്‌ന, അനഘ. മരുമകന്‍: സന്ദീപ്.

സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41784/karuvankandi-girija-passed-away)