---
title: "റിട്ട.അധ്യാപകന്‍ ആവള കുട്ടോത്ത് മീക്കാക്കണ്ടി ഒതയോത്ത് പത്മനാഭക്കുറുപ്പ് നിര്യാതനായി "
english_title: "Retired teacher Avala Kuttoth Meekkakandi Otayoth Padmanabha Kurup passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41939/retired-teacher-avala-kuttoth-meekkakandi-otayoth-padmanabha-kurup-passes-away"
published_at: "2022-05-10T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a771b33b60_0000 ATTACH  copy copy.jpg"
keywords: []
---

# റിട്ട.അധ്യാപകന്‍ ആവള കുട്ടോത്ത് മീക്കാക്കണ്ടി ഒതയോത്ത് പത്മനാഭക്കുറുപ്പ് നിര്യാതനായി 

> **Lead Summary:** **ആവള**: റിട്ട.അധ്യാപകന്‍ കുട്ടോത്ത് മീക്കാക്കണ്ടി ഒതയോത്ത് പത്മനാഭക്കുറുപ്പ് നിര്യാതനായി.

## Article Content

**ആവള**: റിട്ട.അധ്യാപകന്‍ കുട്ടോത്ത് മീക്കാക്കണ്ടി ഒതയോത്ത് പത്മനാഭക്കുറുപ്പ് നിര്യാതനായി.

ചേരാപുരം ജി.എല്‍.പി.സ്‌കൂള്‍, ആവള കുട്ടോത്ത് ജി.എം.എല്‍.പി.സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ ജാനകി അമ്മ.

മക്കള്‍: തങ്കമണി, ശോഭ, സുമ, മിനി, ഉഷ, ബിന്ദു(മേപ്പയൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി), പ്രമോദ്.

മരുമക്കള്‍: ദാമോദരക്കുറുപ്പ്, ബാലകൃഷ്ണന്‍ നമ്പ്യാര്‍( വള്ളിക്കാട്), ബാലകൃഷ്ണന്‍(ഇരിങ്ങല്‍), രാജേഷ്(തിരുവനന്തപുരം), ശശികുമാര്‍(മേപ്പയ്യൂര്‍), പരേതനായ രാധാകൃഷ്ണന്‍ (ചീക്കിലോട്).

സഹോദരങ്ങള്‍: പാര്‍വ്വതി അമ്മ(കക്കറമുക്ക്), കുഞ്ഞിരാമക്കുറുപ്പ്, പരേതരായ കൃഷ്ണക്കുറുപ്പ്, ജാനു അമ്മ. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41939/retired-teacher-avala-kuttoth-meekkakandi-otayoth-padmanabha-kurup-passes-away)