---
title: "റോഡിന്റെ പുനര്‍നിര്‍മ്മാണത്തിലെ അപാകത: അപകടത്തില്‍പ്പെട്ട ബെക്ക് യാത്രികന് നഷ്ടപരിഹാരം നല്‍കണമെന്ന് "
english_title: "Inadequacies in road reconstruction: Compensation to Beck passenger in accident"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/42176/inadequacies-in-road-reconstruction-compensation-to-beck-passenger-in-accident"
published_at: "2022-05-11T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627bd6e0f3078_0000 ATTACH  copy copy.jpg"
keywords: []
---

# റോഡിന്റെ പുനര്‍നിര്‍മ്മാണത്തിലെ അപാകത: അപകടത്തില്‍പ്പെട്ട ബെക്ക് യാത്രികന് നഷ്ടപരിഹാരം നല്‍കണമെന്ന് 

> **Lead Summary:** **പേരാമ്പ്ര:** ചേനോളി- നൊച്ചാട്-തറന്മലങ്ങാടി റോഡിന്റെ പുനര്‍നിര്‍മ്മാണത്തിലെ അപാകത മൂലം ബൈക്ക് കുഴിയില്‍ വീണ് യാത്രക്കാരന് ഗുരുതര പരിക്ക് പറ്റിയ സംഭവത്തില്‍ യാത്രക്കാരന് നഷ്ടപരിഹാരം നല്‍ക്കണമെന്ന് അബാളിത്താഴ മേഖല കോണ്‍ഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** ചേനോളി- നൊച്ചാട്-തറന്മലങ്ങാടി റോഡിന്റെ പുനര്‍നിര്‍മ്മാണത്തിലെ അപാകത മൂലം ബൈക്ക് കുഴിയില്‍ വീണ് യാത്രക്കാരന് ഗുരുതര പരിക്ക് പറ്റിയ സംഭവത്തില്‍ യാത്രക്കാരന് നഷ്ടപരിഹാരം നല്‍ക്കണമെന്ന് അബാളിത്താഴ മേഖല കോണ്‍ഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു.

ആര്‍.കെ രജീഷ് കുമാര്‍ അദ്ധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ്റ്റ് ജനറല്‍ സെക്രട്ടറിമാരായ ഷാജു പൊന്‍പറ, പി.സി കുഞ്ഞമ്മത്, രജീഷ്മക്കുഴി, മനോജ് ചെറുവോട്ട്, സി.കെ റഹീസ്, രാഗേഷ് മൊട്ടമ്മല്‍, സന്തോഷ് സായ്, രാജേഷ് പൊന്‍ പറ, വി.കെ പ്രകാശന്‍, സി.കെ വാഹിദ്, എപി ഉണ്ണികൃഷ്ണന്‍, ഒ.എം കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. റോഡ് പണിയിലെ ആപാകതക്കെതിരെ ബന്ധപ്പെട്ട അധിക്യതര്‍ കുറ്റക്കാരായതിനാല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുവാന്‍ യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/42176/inadequacies-in-road-reconstruction-compensation-to-beck-passenger-in-accident)