---
title: "പേരാമ്പ്രയില്‍ സമാധാനയോഗം വിളിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി "
english_title: "The Aam Aadmi Party should call a peace meeting in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/42265/the-aam-aadmi-party-should-call-a-peace-meeting-in-perambra"
published_at: "2022-05-12T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627caa8e265ee_AAP.jpg"
keywords: []
---

# പേരാമ്പ്രയില്‍ സമാധാനയോഗം വിളിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി 

> **Lead Summary:** **പേരാമ്പ്ര** : ഹൈപ്പര്‍മാര്‍ക്കറ്റിലെ ഹലാല്‍ വിഷയവുമായി ബന്ധപ്പെട്ട് സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പേരാമ്പ്രയില്‍ സമാധാനയോഗം വിളിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ആം ആദ്മി പാര്‍ട്ടി പേരാമ്പ്ര മണ്ഡലം കണ്‍വീനര്‍ രഞ്ജിത്ത് മലയില്‍ ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര** : ഹൈപ്പര്‍മാര്‍ക്കറ്റിലെ ഹലാല്‍ വിഷയവുമായി ബന്ധപ്പെട്ട് സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പേരാമ്പ്രയില്‍ സമാധാനയോഗം വിളിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ആം ആദ്മി പാര്‍ട്ടി പേരാമ്പ്ര മണ്ഡലം കണ്‍വീനര്‍ രഞ്ജിത്ത് മലയില്‍ ആവശ്യപ്പെട്ടു.

ഹലാല്‍ വിഷയവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

എന്നാല്‍ വിവാദം സിപിഐ(എം) എസ്ഡിപിഐ ഗൂഢാലോചനയുടെ ഫലമാണെന്നാണ് ബിജെപി ആരോപണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/42265/the-aam-aadmi-party-should-call-a-peace-meeting-in-perambra)