---
title: "കോട്ടൂര്‍ പെരവച്ചേരി ആശാരികണ്ടി ശാരദ നിര്യാതയായി"
english_title: "Kottur Peravacheri Asarikkandi Sarada passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/42432/kottur-peravacheri-asarikkandi-sarada-passed-away"
published_at: "2022-05-12T22:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627d3f3e37f41_SHARADA1.JPG"
keywords: []
---

# കോട്ടൂര്‍ പെരവച്ചേരി ആശാരികണ്ടി ശാരദ നിര്യാതയായി

> **Lead Summary:** **കോട്ടൂര്‍** : പെരവച്ചേരി ആശാരികണ്ടി ശാരദ നിര്യാതയായി.

## Article Content

**കോട്ടൂര്‍** : പെരവച്ചേരി ആശാരികണ്ടി ശാരദ നിര്യാതയായി.

ഭര്‍ത്താവ് പരേതനായ ചെറിയോഞ്ഞന്‍. മക്കള്‍ ബാവ, സുര, പ്രേമ.

മരുമക്കള്‍ വിനോദ് കുമാര്‍ (ചേവരമ്പലം), രാജു (പാലേരി), ശാലിനി (എരവട്ടൂര്‍).

സംസ്‌ക്കാരം വെള്ളിയാഴ്ച്ച കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/42432/kottur-peravacheri-asarikkandi-sarada-passed-away)