പ്രമുഖ കോണ്‍ഗ്രസ്സ് നേതാവിന്റെ ഓര്‍മ്മയില്‍ പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി

പ്രമുഖ കോണ്‍ഗ്രസ്സ് നേതാവിന്റെ ഓര്‍മ്മയില്‍ പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി
May 14, 2022 04:54 PM | By ARYA LAKSHMI

പേരാമ്പ്ര : പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും, പേരാമ്പ്ര നിയോജക മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന എന്‍.പി. കുഞ്ഞിരാമന്‍ മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷിക ദിനം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.

കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസമരണ സമ്മേളനം ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് പി.എസ്സ്. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍, കെ.എം. ദേവി, പി.എം. പ്രകാശന്‍, അര്‍ജുന്‍ കറ്റയാട്ട്, ബാബു തത്തക്കാടന്‍, ആര്‍.കെ. രജീഷ് കുമാര്‍, പി.കെ. മജീദ്, ചന്ദ്രന്‍ പടിഞ്ഞാറക്കര, ചിത്ര രാജന്‍, കെ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Perambra Constituency Congress Committee in memory of eminent Congress leader

Next TV

Related Stories
മുസ്ലിം ലീഗ് കായണ്ണയില്‍ പ്രവാസി സംഗമം നടത്തി

May 26, 2022 10:53 AM

മുസ്ലിം ലീഗ് കായണ്ണയില്‍ പ്രവാസി സംഗമം നടത്തി

മുസ്ലിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി കായണ്ണ ദഅവ സെന്റര്‍...

Read More >>
പെരുവണ്ണാമൂഴിയില്‍ കര്‍ഷകര്‍ക്കായി പരിശീലന പരിപാടി

May 25, 2022 10:45 PM

പെരുവണ്ണാമൂഴിയില്‍ കര്‍ഷകര്‍ക്കായി പരിശീലന പരിപാടി

കൂണ്‍ കൃഷി, ചക്കയിലെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം, കുറ്റിക്കുരുമുളക്, തെങ്ങിനിടയിലെ...

Read More >>
മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി: യുവതിയേയും യുവാവിനേയും പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു

May 25, 2022 09:50 PM

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി: യുവതിയേയും യുവാവിനേയും പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി: യുവതിയേയും യുവാവിനേയും പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു...

Read More >>
എകെപിഎസ്എ സമ്മേളനവും ഏകദിന പഠന ക്യാമ്പും പയ്യോളിയില്‍

May 25, 2022 09:16 PM

എകെപിഎസ്എ സമ്മേളനവും ഏകദിന പഠന ക്യാമ്പും പയ്യോളിയില്‍

എകെപിഎസ്എ സമ്മേളനവും ഏകദിന പഠന ക്യാമ്പും പയ്യോളിയില്‍...

Read More >>
കായലുകണ്ടി വളേരി മുക്ക് കനാല്‍ റോഡിന്റെ ശോച്യാവസ്ഥയ പരിഹരിക്കണം

May 25, 2022 08:55 PM

കായലുകണ്ടി വളേരി മുക്ക് കനാല്‍ റോഡിന്റെ ശോച്യാവസ്ഥയ പരിഹരിക്കണം

കായലുകണ്ടി വളേരി മുക്ക് കനാല്‍ റോഡിന്റെ ശോച്യാവസ്ഥയ പരിഹരിക്കണം...

Read More >>
Top Stories