---
title: "ചെറുവണ്ണൂര്‍ ഓട്ടുവയലിലെ പനയുള്ളതില്‍ കല്യാണി നിര്യാതയായി."
english_title: "Kalyani died at a palm grove in Cheruvannur Ottuvayal."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/42809/kalyani-died-at-a-palm-grove-in-cheruvannur-ottuvayal"
published_at: "2022-05-14T20:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627fbf7858c4d_kk.jpg"
keywords: []
---

# ചെറുവണ്ണൂര്‍ ഓട്ടുവയലിലെ പനയുള്ളതില്‍ കല്യാണി നിര്യാതയായി.

> **Lead Summary:** ** ചെറുവണ്ണൂര്‍:** ഓട്ടുവയലിലെ പരേതനായ പനയുള്ളതില്‍ കണ്ണന്റെ ഭാര്യ കല്യാണി നിര്യാതയായി.

## Article Content

** ചെറുവണ്ണൂര്‍:** ഓട്ടുവയലിലെ പരേതനായ പനയുള്ളതില്‍ കണ്ണന്റെ ഭാര്യ കല്യാണി നിര്യാതയായി.

മക്കള്‍ കുഞ്ഞിക്കണാരന്‍ എന്‍സിപി, ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റി അംഗം രാജന്‍, രവീന്ദ്രന്‍, നാരായണി, ഗീത, ശാന്ത, രാധ.

മരുമക്കള്‍ ജാനു, ശാന്ത, വസന്ത, നാണു, ബാലകൃഷ്ണന്‍, രാജന്‍, പരേതനായ ബാലന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/42809/kalyani-died-at-a-palm-grove-in-cheruvannur-ottuvayal)