---
title: "പേരാമ്പ്ര ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ പൈതോത്ത് വെള്ളപ്പാറക്കല്‍ അഷറഫ് നിര്യാതനായി "
english_title: "paithoth vellaparakkal ashraff passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43000/paithoth-vellaparakkal-ashraff-passed-away"
published_at: "2022-05-16T07:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6281b5853b546_kk.jpg"
keywords: []
---

# പേരാമ്പ്ര ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ പൈതോത്ത് വെള്ളപ്പാറക്കല്‍ അഷറഫ് നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര ഡ്രൈവിംഗ് സ്‌കൂള്‍ ഉട പൈതോത്ത് വെള്ളപ്പാറക്കല്‍ അഷറഫ് നിര്യാതനായി.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര ഡ്രൈവിംഗ് സ്‌കൂള്‍ ഉട പൈതോത്ത് വെള്ളപ്പാറക്കല്‍ അഷറഫ് നിര്യാതനായി.

മയ്യത്ത് നമസ്‌കാരം കാലത്ത് 10 മണിക്ക് പൈതോത്ത് ജുമ മസ്ജിദില്‍.

പിതാവ് പരേതനായ പറമ്പില്‍ മൂസ. ഉമ്മ നഫീസ. ഭാര്യ സജീറ. മക്കള്‍ അജ്‌നാന്‍, ഇഷാ റമിന്‍, ഹൈനാ ഹസിന്‍. സഹോദരങ്ങള്‍ അസ്ലം, അഷീറ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43000/paithoth-vellaparakkal-ashraff-passed-away)