---
title: "ചാലിക്കര കുരിക്കച്ചാലില്‍ പോക്കര്‍ ഹാജി നിര്യാതനായി "
english_title: "Poker Haji dies at Chalikara Kurikkachal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43162/poker-haji-dies-at-chalikara-kurikkachal"
published_at: "2022-05-16T21:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6282775107acf_youth congress attach.JPG"
keywords: []
---

# ചാലിക്കര കുരിക്കച്ചാലില്‍ പോക്കര്‍ ഹാജി നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **ചാലിക്കരയിലെ പഴയകാല വര്‍ത്തക പ്രമുഖനും സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പ്രമുഖനുമായ കുരിക്കച്ചാലില്‍ പോക്കര്‍ ഹാജി നിര്യാതനായി.

## Article Content

**പേരാമ്പ്ര: **ചാലിക്കരയിലെ പഴയകാല വര്‍ത്തക പ്രമുഖനും സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പ്രമുഖനുമായ കുരിക്കച്ചാലില്‍ പോക്കര്‍ ഹാജി നിര്യാതനായി.

ഭാര്യ: മണപ്പാട്ടില്‍ പാത്തുമ്മ കുട്ടി. മക്കള്‍: കെ.സി മുഹമ്മദ് കോയ, സുബൈദ പേരാമ്പ്ര, കെ.സി അഷ്റഫ് (എസ്.ഐ.എച്ച്.എസ്.എസ് ഉമ്മത്തൂര്‍). മരുമക്കള്‍: സുബൈദ, അല്‍മാസ് മജീദ് (പേരാമ്പ്ര), നാദിയ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43162/poker-haji-dies-at-chalikara-kurikkachal)