ലഹരിക്കും മയക്കുമരുന്നിനുമെതിരെ ജനകീയ പ്രതിരോധവുമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്

ലഹരിക്കും മയക്കുമരുന്നിനുമെതിരെ ജനകീയ പ്രതിരോധവുമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്
May 17, 2022 04:35 PM | By ARYA LAKSHMI

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായി ഗ്രാമപഞ്ചായത്ത്.

സമൂഹത്തിന് ഭവിഷ്യത്തായി മാറുന്ന ഇത്തരം പ്രവണതകള്‍ക്ക് അറുതി വരുത്താന്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധം നടത്തുന്നു.

ഗ്രാമപഞ്ചായത്തിലെ ഭരണസമിതിയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, മതസ്ഥാപനമേലധികാരികള്‍, യുവജനസംഘടനകള്‍, വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍, സാംസ്‌കാരിക സംഘടനകള്‍. സന്നദ്ധ സംഘടനകള്‍, തൊഴിലാളി സംഘടനകള്‍, പൊലീസ്, എക്‌സൈസ് അധികാരികള്‍ എന്നീ വിവിധ മേഖലകളിലെ ആളുകളുടെ ഒരു നേതൃയോഗം ചേരുന്നു.

19-05-2022 വ്യാഴം രാവിലെ 11 മണിക്ക് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ചാണ് യോഗം ചേരുക.

ഇതില്‍ എല്ലാവരും പങ്കാളികളാവണമെന്ന് ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍ അറിയിച്ചു.

Koorachund Grama Panchayat has launched a public resistance against intoxication and drugs

Next TV

Related Stories
പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

Jun 25, 2022 09:07 PM

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്...

Read More >>
കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Jun 25, 2022 08:24 PM

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു...

Read More >>
മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

Jun 25, 2022 07:29 PM

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്...

Read More >>
ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

Jun 25, 2022 06:23 PM

ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

കണ്ണീരൊപ്പാം കൈകോര്‍ക്കാം ചാരിറ്റിയും നാട്ടുകാരും കൂടിച്ചേര്‍ന്ന് കൊണ്ട് ചെമ്മലപ്പുറത്തേ ചാത്തോത്ത് ഷാഹിനയുടെ കുടുംബത്തിന്...

Read More >>
അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

Jun 25, 2022 06:01 PM

അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

വായനാവാരാചരണത്തിന്റെ ഭാഗമായി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അമ്മ ലൈബ്രറി...

Read More >>
വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

Jun 25, 2022 05:00 PM

വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

കായണ്ണ ഗവ: യു.പി.സ്‌കൂളില്‍ നടന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം യു.കെ....

Read More >>
Top Stories