---
title: "പേരാമ്പ്ര നിയോജക മണ്ഡലം എസ്ടിയു പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ "
english_title: "Perambra Constituency STU Working Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43343/perambra-constituency-stu-working-convention"
published_at: "2022-05-17T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6283a79e4e630_stu kanvention.JPG"
keywords: []
---

# പേരാമ്പ്ര നിയോജക മണ്ഡലം എസ്ടിയു പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര നിയോജക മണ്ഡലം എസ്ടിയു പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര നിയോജക മണ്ഡലം എസ്ടിയു പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

മെയ് 24 മുതല്‍ 4 ദിവസങ്ങളിലായി പേരാമ്പ്രയില്‍ വെച്ച് നടക്കുന്ന പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം വിജയിപ്പിക്കുവാന്‍ എസ്ടിയു പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഒ. മമ്മു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. റഹിം അധ്യക്ഷത വഹിച്ചു.

എം.കെ.സി കുട്യാലി, സി.പി. കുഞ്ഞമ്മത്, കൂളിക്കണ്ടി കരീം, അസീസ് കുന്നത്ത്, മുജീബ് കോമത്ത്, ചന്ദ്രന്‍ കല്ലുര്‍, എന്‍.കെ. കുഞ്ഞിമുഹമ്മദ്, സി. മൊയ്തു, ഇ.എം. മനാഫ്, എം. മുഹമ്മദലി, ഇബ്രായി കല്ലൂര്‍, എം.ടി. ഹമീദ്, ടി.കെ. നഹാസ്, തെനങ്കാലില്‍ അബ്ദുറഹിമാന്‍, സി.പി. ഷൈജല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43343/perambra-constituency-stu-working-convention)