---
title: "അരിക്കുളം സ്വദേശി സി.ആര്‍.പി.എഫ് ജവാന്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു"
english_title: "arikkulam CRPF jawan collapses and dies during training"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43364/crpf-jawan-collapses-and-dies-during-training"
published_at: "2022-05-17T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6283bdb82ba33_youth congress attach.JPG"
keywords: []
---

# അരിക്കുളം സ്വദേശി സി.ആര്‍.പി.എഫ് ജവാന്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** ** അരിക്കുളം:** അരിക്കുളം ഗ്രാമ പഞ്ചായത്തിലെ കാരയാട് നാഗത്ത് മീത്തല്‍ സുധില്‍ പ്രസാദ് ഝാര്‍ഖണ്ഡില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു.

## Article Content

** അരിക്കുളം:** അരിക്കുളം ഗ്രാമ പഞ്ചായത്തിലെ കാരയാട് നാഗത്ത് മീത്തല്‍ സുധില്‍ പ്രസാദ് ഝാര്‍ഖണ്ഡില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു.

പിതാവ് : സുരേന്ദ്രന്‍. മാതാവ്: ഉഷ. ഭാര്യ: അതുല്യ (കീഴരിയൂര്‍). സഹോദരന്‍: സായൂജ് (ഇന്‍ഡ്യന്‍ ആര്‍മി ) . സംസ്‌കാരം നാളെ വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43364/crpf-jawan-collapses-and-dies-during-training)