---
title: "സ്വതന്ത്ര തയ്യല്‍ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ "
english_title: "Independent Sewing Workers Union (STU) Membership Campaign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43371/independent-sewing-workers-union-stu-membership-campaign"
published_at: "2022-05-17T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6283c5ed3b93a_youth congress attach.JPG"
keywords: []
---

# സ്വതന്ത്ര തയ്യല്‍ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ 

> **Lead Summary:** ** പേരാമ്പ്ര: **കേരള സംസ്ഥാന സ്വതന്ത്ര തയ്യല്‍ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പേരാമ്പ്ര നിയോജക മണ്ഡലം തല ഉദ്ഘാടനം പ്രസിഡണ്ട് എ.വി സക്കീനക്ക് മെമ്പര്‍ഷിപ്പ് നല്‍കി കൊണ്ട് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **കേരള സംസ്ഥാന സ്വതന്ത്ര തയ്യല്‍ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പേരാമ്പ്ര നിയോജക മണ്ഡലം തല ഉദ്ഘാടനം പ്രസിഡണ്ട് എ.വി സക്കീനക്ക് മെമ്പര്‍ഷിപ്പ് നല്‍കി കൊണ്ട് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.

എസ്.ടി.യു നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ റഹീം അധ്യക്ഷനായി. ടി.കെ.എ. ലത്തീഫ്, സൗഫി താഴെക്കണ്ടി, ഷര്‍മിന കോമത്ത്, ബുഷ്റ എം, നസീമ പുത്തലത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43371/independent-sewing-workers-union-stu-membership-campaign)