പ്രമുഖ സോഷ്യലിസ്റ്റും റിട്ട: ഹെല്‍ത്ത് ഇന്‍സ്പക്ടറുമായ മലയില്‍ സി.നാരായണന്‍ അന്തരിച്ചു

പ്രമുഖ സോഷ്യലിസ്റ്റും റിട്ട: ഹെല്‍ത്ത് ഇന്‍സ്പക്ടറുമായ മലയില്‍ സി.നാരായണന്‍ അന്തരിച്ചു
Oct 9, 2021 09:32 PM | By Perambra Editor

 പേരാമ്പ്ര: ചെറുവണ്ണൂരിലെ പ്രമുഖ സോഷ്യലിസ്റ്റും എല്‍.ജെ.ഡി പ്രവര്‍ത്തകനും റിട്ട: ഹെല്‍ത്ത് ഇന്‍സ്പക്ടറുമായ മലയില്‍ സി.നാരായണന്‍ ( 83) പ്രണവം അന്തരിച്ചു. പെന്‍ഷനേഴ്‌സ് യൂണിയന്‍ ചെറുവണ്ണൂര്‍ വെസ്റ്റ് യൂണിറ്റ് രക്ഷാധികാരിയായിരുന്നു.

ഭാര്യമാര്‍: വനജ, പരേതയായ ജാനു. മക്കള്‍: രാജന്‍ പൂക്കാട് (റിട്ട: നേവി, വിശ്വന്‍(സബ് ഇന്‍സ്പക്ടര്‍ ഓഫ് പോലീസ്, കൊയിലാണ്ടി സ്റ്റേഷന്‍). മരുമക്കള്‍: പ്രസീത, ഷീബ സഹോദരങ്ങള്‍: മാധവി, പരേതനായ ഗോപാലന്‍.

Prominent socialist and retired health inspector C. Narayanan passed away at Malayil

Next TV

Related Stories
കൊയിലാണ്ടിയെ ജനസാഗരമാക്കി  യൂത്ത് വിത്ത് ഷാഫി

Apr 24, 2024 07:50 PM

കൊയിലാണ്ടിയെ ജനസാഗരമാക്കി യൂത്ത് വിത്ത് ഷാഫി

'യൂത്ത് വിത്ത് ഷാഫി' പരിപാടി യുവജന സാഗരമായി മാറി. മീത്തലെക്കണ്ടി പള്ളിക്ക് സമീപത്ത് നിന്ന് ആരംഭിച്ച യുവജന റാലി കൊയിലാണ്ടി സ്റ്റേഡിയത്തിലെത്താന്‍...

Read More >>
തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ    ബോധവത്കരിച്ച് വിളംബരജാഥ

Apr 24, 2024 07:35 PM

തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വിളംബരജാഥ

ഏപ്രില്‍ 26 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വെള്ളിയൂരില്‍...

Read More >>
കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

Apr 24, 2024 04:13 PM

കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാലൂക്കാവ് പാമ്പൂരി കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ അന്തിതിരി കര്‍മ്മിയുമായ...

Read More >>
കെ.കെ ശൈലജക്കെതിരായി നടത്തിയ അധിക്ഷേപങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് എല്‍ഡിഎഫ്

Apr 24, 2024 03:30 PM

കെ.കെ ശൈലജക്കെതിരായി നടത്തിയ അധിക്ഷേപങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് എല്‍ഡിഎഫ്

വടകര ലോകസഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥി കെ.കെ ശൈലജക്കെതിരായി നടത്തിയ വ്യക്തഹത്യപരമായ...

Read More >>
പേരാമ്പ്രയില്‍ എരവട്ടൂരില്‍ സ്‌ഫോടനം

Apr 24, 2024 10:39 AM

പേരാമ്പ്രയില്‍ എരവട്ടൂരില്‍ സ്‌ഫോടനം

പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറത്ത് ഇന്നലെ രാത്രി...

Read More >>
പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

Apr 23, 2024 04:51 PM

പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

വടകര ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര...

Read More >>
Top Stories










GCC News