---
title: "പനച്ചിക്കണ്ടി താമസിക്കും ഫാറൂഖ് മന്‍സില്‍ ഉമ്മര്‍ കുട്ടി നിര്യതനായി"
english_title: "Ummer Kutty dies in Farooq Manzil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43588/ummer-kutty-dies-in-farooq-manzil"
published_at: "2022-05-18T22:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62852bddac3be_queen-cup-honeycomb-honey-bee-new-queen-rearing-compartment-56876 copy.jpeg.jpg"
keywords: []
---

# പനച്ചിക്കണ്ടി താമസിക്കും ഫാറൂഖ് മന്‍സില്‍ ഉമ്മര്‍ കുട്ടി നിര്യതനായി

> **Lead Summary:** ** കരുവണ്ണൂര്‍: **പനച്ചിക്കണ്ടി താമസിക്കും ഫാറൂഖ് മന്‍സില്‍ ഉമ്മര്‍ കുട്ടി നിര്യതനായി.

## Article Content

** കരുവണ്ണൂര്‍: **പനച്ചിക്കണ്ടി താമസിക്കും ഫാറൂഖ് മന്‍സില്‍ ഉമ്മര്‍ കുട്ടി നിര്യതനായി.

ഖബറടക്കം നാളെ കാലത്ത് 8.30 ന് കീക്കോട്ട് കടവ് ജുമാ മസ്ജിദില്‍

ഭാര്യ ആയിശ കുട്ടി. മക്കള്‍ ജലീല്‍, മുഹമ്മദ്, സീനത്ത്, ഫാത്തിമ. മരുമക്കള്‍ റഷ (കോട്ടൂര്‍), സുമയ്യ (തിക്കോടി) , മുനീര്‍ ഷരീഫ് (എരമംഗലം), അബ്ദുള്‍ റഊഫ് (വാളൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43588/ummer-kutty-dies-in-farooq-manzil)