---
title: "പേരാമ്പ്ര മണ്ഡലം ലീഗ് സമ്മേളനം നീട്ടിവെച്ചു"
english_title: "Perambra Constituency League meeting postponed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43755/perambra-constituency-league-meeting-postponed"
published_at: "2022-05-19T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6286585ae1833_youth congress attach.JPG"
keywords: []
---

# പേരാമ്പ്ര മണ്ഡലം ലീഗ് സമ്മേളനം നീട്ടിവെച്ചു

> **Lead Summary:** ** പേരാമ്പ്ര:** ഈ മാസം 24 മുതല്‍ 27 വരെ നടത്താന്‍ തീരുമാനിച്ച പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം പ്രതികൂല കാലാവസ്ഥ കാരണം സപ്തംബര്‍ മാസത്തിലേക്ക് നീട്ടിവെച്ചതായി സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര:** ഈ മാസം 24 മുതല്‍ 27 വരെ നടത്താന്‍ തീരുമാനിച്ച പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം പ്രതികൂല കാലാവസ്ഥ കാരണം സപ്തംബര്‍ മാസത്തിലേക്ക് നീട്ടിവെച്ചതായി സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43755/perambra-constituency-league-meeting-postponed)