---
title: "കിണറ്റില്‍ വീണ ആടിന് രക്ഷകരായി പേരാമ്പ്ര ഫയര്‍ഫോഴ്‌സ് "
english_title: "Perambra Fire Force rescues goat from well"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43769/perambra-fire-force-rescues-goat-from-well"
published_at: "2022-05-19T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628666e31c8ef_youth congress attach.JPG"
keywords: []
---

# കിണറ്റില്‍ വീണ ആടിന് രക്ഷകരായി പേരാമ്പ്ര ഫയര്‍ഫോഴ്‌സ് 

> **Lead Summary:** **ചക്കിട്ടപാറ: **കൊത്തിയപാറയില്‍ അമ്പാട്ട് വര്‍ക്കിയുടെ ഒരുവയസ്സ് പ്രായമുള്ള ആട്ടിന്‍കുട്ടിയെ പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ ഫയര്‍ &റെസ്‌ക്യൂ ഓഫീസ്സര്‍ ആര്‍ ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്തി.

## Article Content

**ചക്കിട്ടപാറ: **കൊത്തിയപാറയില്‍ അമ്പാട്ട് വര്‍ക്കിയുടെ ഒരുവയസ്സ് പ്രായമുള്ള ആട്ടിന്‍കുട്ടിയെ പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ ഫയര്‍ &റെസ്‌ക്യൂ ഓഫീസ്സര്‍ ആര്‍ ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്തി.

പേരാമ്പ്ര സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീശന്‍ന്റെയും അസിഃസ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍ന്റെയും നേതൃത്ത്വത്തില്‍ വി.കെ നൗഷാദ്, എന്‍.യം ലതീഷ്, അന്‍വര്‍ സാലിഹ്, വി.കെ ഷൈജു എന്നിവര്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43769/perambra-fire-force-rescues-goat-from-well)