---
title: "ചെറുവണ്ണൂര്‍ പുളിക്കുകുഴിയില്‍ പാത്തു ഹജ്ജുമ്മ നിര്യാതയായി."
english_title: "cheruvannur pulikkol pathuhajjumma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43782/cheruvannur-pulikkol-pathuhajjumma-passed-away"
published_at: "2022-05-19T22:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62867433e19a9_youth congress attach.JPG"
keywords: []
---

# ചെറുവണ്ണൂര്‍ പുളിക്കുകുഴിയില്‍ പാത്തു ഹജ്ജുമ്മ നിര്യാതയായി.

> **Lead Summary:** ** പേരാമ്പ്ര:** ചെറുവണ്ണൂര്‍ പുളിക്കുകുഴിയില്‍ പാത്തു ഹജ്ജുമ്മ നിര്യാതയായി. ഭര്‍ത്താവ്: പോക്കര്‍ ഹാജി.

## Article Content

** പേരാമ്പ്ര:** ചെറുവണ്ണൂര്‍ പുളിക്കുകുഴിയില്‍ പാത്തു ഹജ്ജുമ്മ നിര്യാതയായി. ഭര്‍ത്താവ്: പോക്കര്‍ ഹാജി.

മക്കള്‍: മുഹമ്മദ് ഷാഫി, ഷഫീഖ് (ഇരുവരും ഖത്തര്‍), ഡോ.സഫ്‌ന, ശുഐബ്. മരുമക്കള്‍: ഷര്‍ബിന, മാഹിറ, ഹാഫിസ് മുസ. സഹോദരങ്ങള്‍: റഷീദ്, മുനീര്‍ അട്ടക്കുണ്ട്, ബഷീര്‍, പരേതനായ കുഞ്ഞമ്മദ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43782/cheruvannur-pulikkol-pathuhajjumma-passed-away)