---
title: "പന്തിരിക്കര കടുക്കാമല പുതുപ്പറമ്പില്‍ ജോണ്‍ കോശി നിര്യാതനായി"
english_title: "John Koshy dies at Panthirikkara Kadukkamala Puthuparambil perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43825/john-koshy-dies-at-panthirikkara-kadukkamala-puthuparambil-perambra"
published_at: "2022-05-20T10:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628722f181d06_kadukkamala koshi.JPG"
keywords: []
---

# പന്തിരിക്കര കടുക്കാമല പുതുപ്പറമ്പില്‍ ജോണ്‍ കോശി നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര:** പന്തിരിക്കര കടുക്കാമല പുതുപ്പറമ്പില്‍ ജോണ്‍ കോശി നിര്യാതനായി.

## Article Content

** പേരാമ്പ്ര:** പന്തിരിക്കര കടുക്കാമല പുതുപ്പറമ്പില്‍ ജോണ്‍ കോശി നിര്യാതനായി.

സംസ്‌കാരം ഇന്ന് വൈകുന്നേരം ചങ്ങരോത്ത് ഇമാനുവല്‍ മാര്‍ത്തോമ പള്ളിയില്‍. ഭാര്യ: ആലീസ്. മക്കള്‍: ജിജി, എബി ജോണ്‍, ടെറിഷ് ജോണ്‍. മരുമക്കള്‍: ഷാജി ജോണ്‍ (തളിപ്പറമ്പ്), ദീപ്തി (അധ്യാപിക ഗവ. സ്‌കൂള്‍ പേരാമ്പ്ര എസ്റ്റേറ്റ്), വിജി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43825/john-koshy-dies-at-panthirikkara-kadukkamala-puthuparambil-perambra)