---
title: " നടുവണ്ണൂര്‍ മൂലാട് ഒറ്റ പിലാക്കൂല്‍ ദാസന്‍ നിര്യാതനായി "
english_title: "Naduvannoor Moolad Otta Pilakul Dasan died "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43961/naduvannoor-moolad-otta-pilakul-dasan-died"
published_at: "2022-05-20T20:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6287a7c440284_moolad dhasan.JPG"
keywords: []
---

#  നടുവണ്ണൂര്‍ മൂലാട് ഒറ്റ പിലാക്കൂല്‍ ദാസന്‍ നിര്യാതനായി 

> **Lead Summary:**  **നടുവണ്ണൂര്‍**: മൂലാട് ഒറ്റ പിലാക്കൂല്‍ ദാസന്‍ നിര്യാതനായി. സംസ്‌കാരം രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ഷാന്റി. മക്കള്‍: ഷോജില്‍ (ഇന്ത്യന്‍ ആര്‍മി), ഷിഗില്‍ (കേരള പൊലീസ്). മരുമക്കള്‍: ദിന്‍സില (തോടന്നൂര്‍), ഷീതു (നന്മണ്ട).

## Article Content

 **നടുവണ്ണൂര്‍**: മൂലാട് ഒറ്റ പിലാക്കൂല്‍ ദാസന്‍ നിര്യാതനായി. സംസ്‌കാരം രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ഷാന്റി. മക്കള്‍: ഷോജില്‍ (ഇന്ത്യന്‍ ആര്‍മി), ഷിഗില്‍ (കേരള പൊലീസ്). മരുമക്കള്‍: ദിന്‍സില (തോടന്നൂര്‍), ഷീതു (നന്മണ്ട).

സഹോദരങ്ങള്‍: സുശീല (നടുവണ്ണൂര്‍), വത്സരാജന്‍ (കരിമ്പാ പൊയില്‍), ശശീന്ദ്രന്‍ (മൂലാട്), മാലതി (ഇയ്യാട്), പ്രദീപ് കുമാര്‍ കരിമ്പാ പൊയില്‍ (ആര്‍ടിഒ ഓഫീസ് കോഴിക്കോട്), പരേതരായ ബാലന്‍, ഭരതന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43961/naduvannoor-moolad-otta-pilakul-dasan-died)