നടുവണ്ണൂര്‍ : കോട്ടൂര്‍ പ്രീത നിവാസില്‍ റിട്ട.അധ്യാപിക പത്മിനി (74 ) , (കോട്ടൂര്‍ എയുപിസ്കൂള്‍ ) നിര്യാതയായി.
ഭര്‍ത്താവ് പരേതനായ ചക്കത്തുര് നാരായണന് നായര്‍. മക്കള്‍ പ്രീത (അദ്ധ്യാപിക, എംസിഎല്പി സ്കൂള്‍ കോളിക്കടവ് ), പ്രവീണ്‍കുമാര്‍ (ജൂനിയര്‍ സൂപ്രണ്ട്, കളക്ടറേറ്റ് കോഴിക്കോട്), പ്രസീത (സീനിയര്‍ സൂപ്രണ്ട്, കെഎസ്ഇബി ചേളന്നൂര്‍).
മരുമക്കള്‍ ജയരാജന് റിട്ട.സെക്രട്ടറി, കോട്ടൂര്‍ സഹകരണ ബാങ്ക് ), ശ്രീജ (അധ്യാപിക, അവിടനല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍), സന്തോഷ് കുമാര്‍ (സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍, അത്തോളി).
Padmini passed away at Kottur Preetha Nivas