കൂരാച്ചുണ്ട്: പൂവത്തുംചോലവാളാക്കുളത്തില് പാപ്പച്ചന് (82) നിര്യാതനായി.
മക്കള്‍ ഷാന്റി തോമസ്സ് (വിലങ്ങാട് ), ലൗലി ജോണി(പെരുബൂള), ബിജു മാണി ( കൂരാച്ചുണ്ട് ).
മരുമക്കള്‍ തോമസ് കറുകാപള്ളി, ജോണി വാളിപ്ലാക്കല്‍, ബിനോഷി.
Pappachan died at Koorachund Poovathumcholavalakulam