---
title: "പേരാമ്പ്ര- ചെമ്പ്ര- കൂരാച്ചുണ്ട് റോഡില്‍ റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം"
english_title: "Traffic control on Perampra-Chembra-Koorachund road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/44301/traffic-control-on-perampra-chembra-koorachund-road"
published_at: "2022-05-22T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a0497041b4_vvvv - Copy (3) - Copy.JPG"
keywords: []
---

# പേരാമ്പ്ര- ചെമ്പ്ര- കൂരാച്ചുണ്ട് റോഡില്‍ റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര- ചെമ്പ്ര- കൂരാച്ചുണ്ട് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മെയ് 23 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര- ചെമ്പ്ര- കൂരാച്ചുണ്ട് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മെയ് 23 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

പേരാമ്പ്ര നിന്നും ചെമ്പ്ര ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ പേരാമ്പ്ര- പൈതോത്ത് റോഡ് വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/44301/traffic-control-on-perampra-chembra-koorachund-road)