പേരാമ്പ്ര: പുറ്റം പൊയിലിലെ പഴയകാല കോണ്‍ഗ്രസ്സ് പ്രവര്ത്തകന് നെല്ലാടി കണ്ടി അച്ചുതന്(85) നിര്യാതനായി.
ഭാര്യ പരേതയായ കല്യാണി. മക്കള്‍ കാര്‍ത്ത്യായനി, കമല, കൃഷ്ണന്, രാജന്, ഉഷ, നിഷ.
മരുക്കള് കുമാരന്, സത്യന്, ബിന്ദു, ശാന്ത, രമേശന്, പ്രമോദ്.
സഞ്ചയനം ബുധനാഴ്ച.
Achuthanpassed away at Nelladi in Puttam Poyil